ചാലക്കുടി: മുരിങ്ങൂർ ഡിംസ് മീഡിയ കോളേജിലെ 2022- ’25 ബാച്ച് വിദ്യാർഥികളുടെ ബിരുദാദാനം, "മികവ് 2025" ശ്രീ. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.......
നെടുമ്പള്ളി വീട്ടിൽ ബൈജു(49) ആണ് മരിച്ചത്. കാറളം ചെമ്മണ്ട ബാലവാടിയ്ക്ക് സമീപം ഉച്ചയോടെയാണ് സംഭവം.......
തൃശൂര്‍: തൃശൂര്‍ പൂങ്കുന്നത്ത് നിര്‍മാണം പുരോഗമിക്കുന്ന ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് പവിത്രത്തിന്റെ എക്സ്പീരിയന്‍സ് സെന്റര്‍ തുറന്നു. അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാര്‍ വി., ശബരി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശശി കുമാര്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ......
തൃശ്ശൂർ : കെ.എസ്.ആർ.റ്റി.സിയിൽ നിന്നും രാജിവച്ച ജീവനക്കാരന് നിയമപ്രകാരം അർഹതയുള്ള 72 ദിവസത്തെ ആർജിതാവധി (സറണ്ടർ) അംഗീകരിച്ച് 2 മാസത്തിനകം തുക നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത ഉത്തരവിട്ടു. സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ കഴിയില്ലെന്ന് കെ.എസ്.ആർ.റ്റി.സി. കമ്മീഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്.
സർക്കാർ ഉത്തരവ് പ്രകാരമുള്ള ആനുകൂല്യം നൽകാനാവില്ലെന്ന് കെ.എസ്.ആർ.റ്റി.സിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് തീരുമാനിക്കാൻ കഴിയുമോ എന്നത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.സർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആനുകൂല്യം നൽകാൻ കഴിയില്ലെങ്കിൽ സർക്കാരിനെ അറിയിച്ച് സർക്കുലറിൽ മാറ്റം വരുത്തേണ്ടതായിരുന്നുവെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
കെ.എസ്.ആർ.റ്റി.സി. യുടെ തൃശ്ശൂർ ഡിപ്പോയിൽ നിന്നും 2013 ജൂൺ 4 ന് രാജി വച്ച് സിവിൽ സപ്ലൈസ് വകുപ്പിൽ ജോലിയിൽ പ്രവേശിച്ച തൃശൂർ സ്വദേശി റ്റി. ......
തൃശ്ശൂരിൽ രണ്ടു യുവതികൾക്കെതിരെ കാപ്പ ചുമത്തി. കരയാമുട്ടം സ്വദേശി ചിക്കവയലിൽ വീട്ടിൽ സ്വാതി ( 28), വലപ്പാട് സ്വദേശി ഈയാനി വീട്ടിൽ ഹിമ( 25) എന്നിവർക്കെതിരെയാണ് കാപ്പ ചുമത്തിയത്. ......
ചാലക്കുടി: രക്തദാനത്തിലൂടെ ജീവനാണ് പങ്കുവച്ചു നൽകുന്നതെന്ന് റവ.ഡോ. ആന്റണി വടക്കേകര വി.സി.......
തൃശ്ശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വരന്തരപ്പിള്ളിയിൽ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്.......
ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തോടു ചേർന്നു പ്രവർത്തിക്കുന്ന ഡിവൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ സയൻസ് (DiMS) ഡിഗ്രി കോളേജിന്റെ ഡയറക്ടർ ആയി ഫാ.ഡോ. ആന്റണി വടക്കേകര ചുമതലയേറ്റു. ......
വീട്ടമ്മയെ ഒന്നര ദിവസം വീഡിയോ കോളിൽ ബന്ദിയാക്കി ഓൺലൈൻ തട്ടിപ്പ്. ചാലക്കുടി മേലൂർ സ്വദേശിനിയായ ട്രീസയെയാണ് തട്ടിപ്പിനിരയാക്കിയത്.പോലീസ് വസ്ത്രം ധരിച്ചാണ് ട്രീസയെ തട്ടിപ്പുകാരൻ തട്ടിപ്പിനിരയാക്കിയത്. ട്രീസയുടെ സിമ്മിന്റെ ഡ്യൂപ്ലിക്കേറ്റ് സന്ദീപ് എന്നയാൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ......